ജി​ല്ല​യി​ൽ 542 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, October 25, 2020 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 542 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 514 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 25 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 869 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 21054 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7890 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 118 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. ചെ​ങ്ങ​ന്നൂ​രി​ൽ പ​ത്തും, കാ​യം​കു​ള​ത്ത് 11ഉം ​ചേ​ർ​ത്ത​ല​യി​ൽ 24പേ​രും മാ​വേ​ലി​ക്ക​ര​യി​ൽ മൂ​ന്നു​പേ​രും ഹ​രി​പ്പാ​ട് ആ​റു​പേ​രു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വ​രം: അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-11, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-​മൂ​ന്ന്, ആ​റാ​ട്ടു​പു​ഴ-​ഒ​ന്ന്, അ​രൂ​ക്കു​റ്റി-​എ​ട്ട്, അ​രൂ​ർ-​ആ​റ്, ആ​ര്യാ​ട്-10, ഭ​ര​ണി​ക്കാ​വ്-16, ച​ന്പ​ക്കു​ളം-​ഒ​ന്ന്, ചേ​ന്നം-​പ​ള്ളി​പ്പു​റം- ആ​റ്, ചെ​ന്നി​ത്ത​ല-​ര​ണ്ട്, ചേ​പ്പാ​ട്-​ഒ​ന്ന്, ചേ​ർ​ത്ത​ല സൗ​ത്ത്-24, ചെ​റു​ത​ന-​ര​ണ്ട, ചെ​ട്ടി​കു​ള​ങ്ങ​ര-​അ​ഞ്ച്, ചു​ന​ക്ക​ര-​നാ​ല്, ദേ​വി​കു​ള​ങ്ങ​ര-​ഒ​ന്ന്, എ​ട​ത്വ-​ര​ണ്ട്, എ​ഴു​പു​ന്ന-​ര​ണ്ട്, ക​ട​ക്ക​ര​പ്പ​ള്ളി-​മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി-​ര​ണ്ട്, കാ​ർ​ത്തി​ക​പ്പ​ള്ളി-​മൂ​ന്ന്, കൃ​ഷ്ണ​പു​രം-19, കു​മാ​ര​പു​രം-​ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി-​ആ​റ്, മാ​ന്നാ​ർ-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-​ര​ണ്ട്, മു​ഹ​മ്മ-​മൂ​ന്ന്, മു​തു​കു​ളം-12, നെ​ടു​മു​ടി-​നാ​ല്, നൂ​റ​നാ​ട്-​മൂ​ന്ന്, പ​ള്ളി​പ്പാ​ട്-​ര​ണ്ട്, പാ​ണാ​വ​ള്ളി-30, പാ​ണ്ട​നാ​ട്-​ഏ​ഴ്, പ​ത്തി​യൂ​ർ-​ആ​റ്, പ​ട്ട​ണ​ക്കാ​ട്-17, പെ​രു​ന്പ​ളം-​ഒ​ന്ന്, പു​ളി​ങ്കു​ന്ന്-​ര​ണ്ട്, പു​ന്ന​പ്ര​സൗ​ത്ത്-69, പു​ന്ന​പ്ര നോ​ർ​ത്ത്-​മൂ​ന്ന്, പു​റ​ക്കാ​ട്-15, രാ​മ​ങ്ക​രി-​ഒ​ന്ന്, ത​ക​ഴി-​മൂ​ന്ന്, ത​ല​വ​ടി-​ര​ണ്ട്, ത​ണ്ണീ​ർ​മു​ക്കം-15, ത​ഴ​ക്ക​ര-​നാ​ല്, തി​രു​വ​ൻ​വ​ണ്ടൂ​ർ-​അ​ഞ്ച്, തൃ​ക്കു​ന്ന​പ്പു​ഴ-​ര​ണ്ട്, തു​റ​വൂ​ർ-​ആ​റ്, തെ​ക്കേ​ക്ക​ര-​നാ​ല്, തൈ​ക്കാ​ട്ടു​ശേ​രി-​ഏ​ഴ്, വ​യ​ലാ​ർ-​അ​ഞ്ച്.
314 പേ​രാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1008 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും5610 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ 706 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ 869 പേ​രെ ഒ​ഴി​വാ​ക്കി. 1071 പേ​രാ​ണ് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. 902 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. 100 പേ​ർ വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ​പ്പോ​ൾ256 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. ഇ​ന്ന​ലെ 2746 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നു. 2390 സാ​ന്പി​ളു​ക​ൾ ഇന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ന്പ​തു​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 48 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 312 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1048 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഏ​ഴു​കേ​സു​ക​ളി​ലാ​യി 52 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു.