കൃ​ത്രി​മ​ക്കാ​ൽ വ​യ്ക്കു​ന്ന​തി​ന് സ​ഹാ​യം
Sunday, October 25, 2020 10:43 PM IST
എ​ട​ത്വ: അ​പ​ക​ട​ത്തി​ൽ കാ​ലു ന​ഷ്ട​പ്പെ​ട്ട എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി നോ​ബി​ളി​ന്‍റ തു​ട​ർ​ചി​കി​ത്സ​യ്ക്കും കൃ​ത്രി​മ കാ​ലു വ​യ്ക്കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് റി​യാ​ദി​ലെ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ധ​ന​സ​ഹാ​യം നോ​ബി​ളി​ന്‍റെ പി​താ​വാ​യ റ്റി​റ്റോ റ്റി. ​മൈ​ക്കി​ളി​ന് എ​ട​ത്വ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് കൈ​മാ​റി. ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ സ്ക​റി​യ വ​ട​ക്കേ​ടം, വ​ർ​ഗീ​സ് ചാ​ക്കോ ചു​ര​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് റി​യാ​ദ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ​ണി ഇ​ക്ക​ര​വീ​ട്, സെ​ക്ര​ട്ട​റി റെ​ജി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് , പി​ആ​ർ​ റോ​ബി ഒൗ​സേ​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വാ​ർ​ഷി​കാ​ഘോ​ഷം

എ​ട​ത്വ: എ​ട​ത്വ വൈ​എം​സി​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പി. ​വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഐ​സ​ക് രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യ മേ​രി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ സാ​ജ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഈ​പ്പ​ൻ കെ. ​ഈ​പ്പ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ദേ​വ​സ്യ ദേ​വ​സ്യ, ആ​ൽ​വി​ൻ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു