പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Sunday, October 25, 2020 10:38 PM IST
ക​റ്റാ​നം: ഏ​ഴാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഘി​ക​ളെ ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം ഇ​ന്ദി​രാ​ഗാ​ന്ധി പു​ര​സ്കാ​ര​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി അം​ഗം ഇ​ല്ലി​ക്കു​ള​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​റ്റാ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​റ്റാ​നം ജ​യ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കു​ര​ണ്ടി​പ്പ​ള്ളി​ൽ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഷാ​ജി ജോ​ർ​ജ്, പ്രേം ​പ്ര​സാ​ദ്, വി​വേ​ക് മ​നോ​ജ് ക​ല്ലൂ​ർ, ബി​നു നി​ല​ക്ക​ൽ, ര​ഞ്ജി മോ​ന​ച്ച​ൻ, ര​ജ​നി ബാ​ബു തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.