തീ​പ്പൊ​ള്ള​ലേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു
Friday, October 23, 2020 10:22 PM IST
മാ​വേ​ലി​ക്ക​ര: തീ​പ്പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൊ​ന്നാ​രം​തോ​ട്ടം ന​വ​മി വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ പ്രീ​തി (37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 11നു ​രാ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ പ്രീ​തി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11നു ​. മ​ക്ക​ൾ: ശ്രേ​ണി, ശ്രീ​ക​ർ.