716 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, October 23, 2020 10:08 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 716 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 696 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 18 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 192 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 19713 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7983 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്.
325 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1120 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5402 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​ണ്ട്. 402 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 525 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു​മൊ​ഴി​വാ​ക്കി. 1173 പേ​ർ​ക്ക് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ 1428 പേ​രെ ഒ​ഴി​വാ​ക്കി. 169 പേ​ർ ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 202 പേ​രാ​ണെ​ത്തി​യ​ത്. ഇ​ന്ന​ലെ 3407 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​പ്പോ​ൾ 2947 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​വും വ​ന്നു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 40 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 287 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1020 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​ഞ്ചു​കേ​സു​ക​ളി​ലാ​യി 29 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.