വൈ​ദ്യു​തി മു​ട​ങ്ങും
Thursday, October 22, 2020 11:35 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മു​ത​ല​പ്പൊ​ഴി ട്രാ​ൻ​സ്ഫോ​ർ പ​രി​ധി​യി​ൽ ഇ​ന്നു 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.