ഉ​മ​യാ​റ്റു​ക​ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്
Thursday, October 22, 2020 11:33 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി​യി​ലെ ഉ​മ​യാ​റ്റു​ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. സ​ഹ​ക​ര​ണവ​കു​പ്പി​ന്‍റെ മാ​ന്നാ​ർ യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​റാ​ണ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഇ​തേത്തുട​ർ​ന്ന് പ്ര​സി​ഡ​ന്‍റ്, മു​ൻ ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ൾ, മു​ൻ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. ശേ​ഷി​ക്കു​ന്ന​വ​രു​ടെ കൂ​ടി വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷം ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

2017-18 ലെ ​ഓ​ഡി​റ്റ് പ്ര​കാ​രം 15.45കോ​ടി അ​റ്റ ന​ഷ്ട​ത്തി​ലാ​ണ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നമെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ്വ​ജ​നപക്ഷപാ​ത​പ​ര​മാ​യി ഒ​രു വ​സ്തു​വി​ന്‍റെ ഈ​ടിന്മേ​ൽ പ​ല വ്യ​ക്തി​ക​ൾ​ക്ക് വാ​യ്പ അ​നു​വ​ദി​ച്ചു, നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും വാ​യ്പ ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ചി​ല്ല, ക്ര​മര​ഹി​ത​മാ​യി ന​ൽ​കി​യ വാ​യ്പ​ക​ളി​ൽ പോ​ലും കൃ​ത്യ​മാ​യി പ​ലി​ശ പി​രി​ച്ചെ​ടു​ത്തി​ല്ല, വ​സ്തു ജാ​മ്യ​ത്തി​ൽ ഒ​രു വ്യ​ക്തി​ക്ക് മാ​ത്രം ന​ൽ​കി​യ 12 വാ​യ്പ​ക​ളി​ൽ പ​ലി​ശ കു​ടി​ശി​ക മാ​ത്രം 21 ല​ക്ഷ​ത്തി​ല​ധി​കം, അ​നു​മ​തി കൂ​ടാ​തെ 2014 മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ശ​ന്പ​ള സ്കെ​യി​ൽ ഉ​യ​ർ​ത്തി, ഇ​തി​ലൂ​ടെ 24 ല​ക്ഷം രൂ​പ അ​ധി​ക​ന​ഷ്ടം, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി കൂ​ടാ​തെ നി​ക്ഷേ​പം വി​നി​യോ​ഗി​ച്ച് ബാ​ങ്കി​ന്‍റെ വ​സ്തു​വി​ൽനി​ന്നും പാ​റ പൊ​ട്ടി​ച്ചു വി​ല്പ​ന ന​ട​ത്തി, പാ​റ വി​ല്പ​ന​യി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.