ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സ്
Thursday, October 22, 2020 11:33 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് കാ​ല​സാ​ന്ത്വ​ന പ​രി​ച​ര​ണ ക്ലാ​സ് ന​ട​ത്തി.​ ചേ​ർ​ത്ത​ല സാ​ന്ത്വ​നം പെ​യി​ൻ ആൻഡ് പാ​ലി​യേ​റ്റീവ് കെ​യ​റി​ന്‍റെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി ആ​യി​രംദി​നം പി​ന്നി​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോ​വി​ഡ് കാ​ല​ സാ​ന്ത്വ​ന പ​രി​ച​ര​ണം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സ് അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റിയ​ത്തി​ൽ കോ​വി​ഡ് മാ​നദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ക​യു​ണ്ടാ​യി. നോ​ണ്‍ മെ​ഡി​ക്ക​ൽ സു​പ്പ​ർവൈ​സ​ർ ബേ​ബി തോ​മ​സ് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ സ​ന്തോ​ഷ് അ​ധ്യ​ക്ഷ ത വഹിച്ചു. കെ. ​ഇ. കു​ഞ്ഞു മു​ഹ​മ്മ​ദ്, പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.