അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ൽ​ക​ണം
Thursday, October 22, 2020 11:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലു​ള്ള എ​ല്ലാ ഫാ​ക്ട​റി ഉ​ട​മ​ക​ളും 2021 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫാ​ക്ട​റി ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.fabkerala. gov.in മു​ഖാ​ന്തരം ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 31ന് ​മു​ന്പാ​യി ന​ൽ​ക​ണ​മെ​ന്ന് ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 31നുശേ​ഷം ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ പി​ഴ​യോ​ടു കൂ​ടി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. ഫോ​ണ്‍: 04772238463.