ആരോപണത്തിനു പി​ന്നി​ൽ രാ​ഷ​്ട്രീ​യ ല​ക്ഷ്യം: എം​എ​ൽ​എ
Thursday, October 22, 2020 11:00 PM IST
ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ രാ​ഷ​്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ. പ​ദ്ധ​തി മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​ത്താ​ണെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ക്കു​ന്ന​ത് എം​എ​ൽ​എ​യാ​ണ്. ഇ​തു മ​റി​ക​ട​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.