ന​ഗ​ര​സ​ഭ ശ​താ​ബ്ദി​ മ​ന്ദി​രോ​ദ്ഘാ​ട​ന​വും ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​രം​ഭ​വും നാ​ളെ
Wednesday, October 21, 2020 9:35 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി മ​ന്ദി​രോ​ദ്ഘാ​ട​ന​വും ശ​താ​ബ്ദി ആ​ഘോ​ഷ​ സ​മാ​രംഭ​വും നാ​ളെ രാ​വി​ലെ 10.30ന് ന​ട​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​ന​സേ​വ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കും താ​ക്കോ​ൽ​ദാ​നം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നി​ർ​വ​ഹി​ക്കും.

കൗ​ണ്‍​സി​ൽ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ജ​​ല​സം​ഭ​ര​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി​യു​മാ​ണ് ന​ട​ത്തു​ക. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചും സൂം ​മീ​റ്റിം​ഗി​ലൂ​ടെ​യു​മാ​ണ് ന​ട​ത്തു​ന്ന​ത്.

വൈ​സ്ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ, ബി​ന്ദു തോ​മ​സ്, അ​ഡ്വ. എ.​എ. റ​സാ​ഖ്, മോ​ളി ജേ​ക്ക​ബ്, അ​ഡ്വ. ജി. ​മ​നോ​ജ്കു​മാ​ർ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ, ഡി​പി​സി അം​ഗം സീ​ന​ത്ത് നാ​സ​ർ, മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നിയ​ർ ആ​ർ.​എ​സ്. അ​നി​ൽ​കു​മാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

മു​ൻ​ ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ. ഷാ​നി​മോ​ൾ ഉസ്മാൻ‌ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, സോ​ണി ജെ. ​ക​ല്യാ​ണ്‍​കു​മാ​ർ, ല​ളി​ത​മ്മ സോ​മ​നാ​ഥ​ൻ, മേ​ഴ്സി ഡ​യാ​ന മാ​സി​ഡോ എ​ന്നി​വ​രെ ആ​ദ​രി​ക്കും.