സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ക്ക​ള​രി
Tuesday, October 20, 2020 10:15 PM IST
ആ​ല​പ്പു​ഴ: വേ​ൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ​ ക​ല​ക​ളു​ടെ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ക്ക​ള​രി 24ന് ​ആ​രം​ഭി​ക്കു​ന്നു. അ​ഭി​ന​യം, നാ​ട​ക-​ച​ല​ച്ചി​ത്ര​സം​വി​ധാ​നം, തി​ര​ക്ക​ഥാ​ര​ച​ന, ഡ​ബ്ബിം​ഗ്, മ​ല​യാ​ളം ടൈ​പ്പിം​ഗ്, ഫോ​ട്ടോ​ഷോ​പ്പ്, വീ​ഡി​യോ എ​ഡി​റ്റിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​വും ന​ല്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ളവ​ർ 9495440501 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ അ​റി​യി​ച്ചു.

അ​ക്കി​ത്തം
അ​നു​സ്മ​ര​ണം

ഹ​രി​പ്പാ​ട്: എ​രി​ക്കാ​വ് ജ​യ​ഭാ​ര​ത് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​ൻ അ​ക്കി​ത്തം അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത്് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഡി. ​സു​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം. ​സ​ത്യ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആ​ർ. വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, രാ​ജ​ഗോ​പാ​ൽ, വി. ​ദീ​പു, മ​ധു​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.