വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, October 20, 2020 10:15 PM IST
ച​ന്പ​ക്കു​ളം: ത​ട്ടാ​റ, കൂ​രി​ക്കാ​ട്, മ​ണ​ക്കാ​ടം​പ​ള്ളി, പു​ല്ലാ​ശേ​രി മ​ഠം, പേ​രേ​യി​ൽ, വെ​ണ്ണേ​ലി, തു​ന്പൂ​രം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ശാ​സ്താ​ങ്ക​ൽ, നെ​ടു​ന്പ്ര​ക്കാ​ട് സ്കൂ​ൾ, ഓം​കാ​രേ​ശ്വ​രം, പ​ര​പ്പേ​ൽ, ചെ​ങ്ങ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.

അ​ധ്യാ​പ​ക ഒ​ഴി​വ്

പു​ന്ന​മൂ​ട്: മാ​വേ​ലി​ക്ക​ര മാ​ർ ഈ​വാ​നി​യോ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ കോ​മേ​ഴ്സ്, ബി​എ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്നു. 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി അ​പേ​ക്ഷ​ക​ൾ ഇ​മെ​യി​ൽ മു​ഖേ​നെ​യൊ നേ​രി​ട്ട് കോ​ള​ജ് ഓ​ഫി​സി​ലോ ല​ഭി​ക്കണം. ഫോ​ണ്‍: 9061202814.