വി​ക​സ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ത​ക​ർ​ന്നു​പോ​യ സ്പി​ന്നിം​ഗ് മേ​ഖ​ല​യെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​തു​ജീ​വ​ൻ ന​ൽ​കി തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​നാ​യെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലെ ദി ​ആ​ല​പ്പി സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ലെ പു​ന​രു​ദ്ധാ​ര​ണ ന​വീ​ക​ര​ണ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന​ക​ർ​മ​പ​ദ്ധ​യി​ലൊ​ന്നാ​ണി​ത്. 25,200 സ്പി​ന്‍റി​ലു​ക​ളു​ള്ള സ്പി​ന്നിം​ഗ് മി​ല്ലാ​യാ​ണ് ഇ​തി​നെ വി​പു​ലീ​ക​രി​ച്ച​ത്. പ​തി​മൂ​വാ​യി​ര​ത്തി​ൽ പ​രം​സ്പി​ന്‍റി​ലു​ക​ളാ​ണ് പു​തു​താ​യി നി​ർ​മി​ച്ച​ത്. സം​സ്ഥാ​ന​സ​ർ​ക്കാ​രും നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നും ചേ​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ കോ​ട്ട​ണ്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​അ​തി​ഥി​യാ​യി. വ്യ​വ​സാ​യ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ണി​വി​ശ്വ​നാ​ഥ്, സ്പി​ന്നിം​ഗ് മി​ൽ ചെ​യ​ർ​മാ​ൻ എം.​എ. അ​ലി​യാ​ർ, ആ​ർ. ആ​ന​ന്ദ​ൻ, കെ. ​സു​കു​മാ​ര​ൻ, റ​ഹീം കൊ​പ്പാ​റ, പി.​എ​സ്. ശ്രീ​കു​മാ​ർ, ശ​ശി​ധ​ര​ൻ നാ​യ​ർ, കെ. ​സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.