"ന​​റു​​ക്കെ​​ടു​​പ്പി​​ന്‍റെ എ​​ണ്ണം കൂ​​ട്ടു​​ന്ന​​തി​​നു​​മു​​ന്പ് ലോ​​ട്ട​​റി​​വി​​ല കു​​റ​​യ്ക്ക​​ണം'
Sunday, October 18, 2020 10:04 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് മൂ​​ലം ആ​​ഴ്ച​​യി​​ൽ മൂ​​ന്നു​​ദി​​വ​​സം മാ​​ത്രം ന​​റു​​ക്കെ​​ടു​​പ്പു​​ള്ള സം​​സ്ഥാ​​ന ലോ​​ട്ട​​റി​​യു​​ടെ ന​​റു​​ക്കെ​​ടു​​പ്പി​​ന്‍റെ എ​​ണ്ണം ലോ​​ട്ട​​റി​​യു​​ടെ മു​​ഖ​​വി​​ല കു​​റ​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ വ​​ർ​​ധി​​പ്പി​​ക്കാ​​വൂ എ​​ന്ന് ഓ​​ൾ കേ​​ര​​ള ലോ​​ട്ട​​റി ഏ​​ജ​​ന്‍റ്സ് ആ​​ൻ​​ഡ് സെ​​ല്ലേ​​ഴ്സ് കോ​​ണ്‍​ഗ്ര​​സ് (ഐ​​എ​​ൻ​​ടി​​യു​​സി) സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ലോ​​ട്ട​​റി​​യു​​ടെ ജി​​എ​​സ്ടി ഒ​​ഴി​​വാ​​ക്കു​​ക, സ​​മ്മാ​​ന​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ക, ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്ക് ന​​ൽ​​കി​​യി​​രു​​ന്ന ടി​​ക്ക​​റ്റി​​ന്‍റെ എ​​ണ്ണം കു​​റ​​യ്ക്കാ​​തി​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ധ​​ന​​കാ​​ര്യ​​മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.