ഗൃ​ഹ​നാ​ഥ​ൻ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, October 18, 2020 10:00 PM IST
തു​റ​വൂ​ർ: ഗൃ​ഹ​നാ​ഥ​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് നീ​ണ്ട​ക​ര അ​റ​യ്ക്ക​ൽ അ​സീ​സി(59) ആ​ണ് മ​രി​ച്ച​ത്. 16 ന് ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യ അ​സീ​സി രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്തി​യി​ല്ല. വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി വീ​ടി​ന് 400 മീ​റ്റ​ർ അ​ക​ലെ​യു​ള്ള തോ​ട്ടി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങിക്കിട​ക്കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ട​ത്. കു​ത്തി​യ​തോ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. താ​റാ​വ് ക​ർ​ഷ​ക​നാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം നീ​ണ്ട​ക​ര പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്തും. ഭാ​ര്യ: നി​സ. മ​ക്ക​ൾ: അ​മ​ൽ, ഓ​ൻ​സി, ടോം, ​ജെ​റി, ആ​വി​ല.