വൈ​ദ്യു​തി മു​ട​ങ്ങും
Sunday, October 18, 2020 10:00 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ലക്‌ട്രി​ക്ക​ൽ സെ​‌ക‌്ഷ​ന്‍റ പ​രി​ധി​യി​ൽ കെഎ​സ്ആ​ർ​ടി​സി, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, മു​നി​സി​പ്പ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ദേ​വി ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​വ​ശം, ചി​ത്രാ​ഞ്ജ​ലി, സ്റ്റേ​റ്റ്ബാ​ങ്ക്, ഇ​രു​ന്പ് പാ​ലം, കോ​ട​തി ക​വ​ല, റ്റി.​ബി, അ​ശ്വി​നി ഹോ​ട്ട​ൽ, ബി​എ​സ്എ​ൻ​എ​ൽ, ബോ​യ്സ് ഹൈ​സ്കൂ​ൾ, പ​ള്ളി​ക്കു​ളം, ടൗ​ണ്‍ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ലക്‌ട്രിക്ക​ൽ സെ​ക്്ഷ​നി​ലെ എ​ജെ പാ​ർ​ക്ക്, വ്യ​വ​സാ​യം, മു​ത്തൂ​റ്റ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
അ​ന്പ​ല​പ്പു​ഴ: കെഎ​സ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ പു​റ​ക്കാ​ട്, പാ​യ​ൽ​ക്കു​ള​ങ്ങ​ര, അ​യ്യ​ൻ കോ​യി​ക്ക​ൽ, വ​രേ​ണ്യം, കു​രു​ട്ടു ഫ​സ്റ്റ്, കു​രു​ട്ടു സെ​ക്ക​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പു​ന്ന​പ്ര സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​ണ്ടാ​നം, കാ​പ്പി​ത്തോ​ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക്കു​ള്ളി​ലും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ നാ​ലു​നാ​ൽ​പ​ത് അ​മ്പ​തി​ന്‍റെ ത​റ, മൂ​ലേ​ക്കാ​ട് മു​ട്ട്, തി​രു​വ​മ്പാ​ക്കം, കു​ള​മ്പ​ള്ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.