വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച നി​ല​യി​ൽ
Monday, September 28, 2020 12:29 AM IST
അ​ന്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കാ​ക്കാ​ഴം പു​തു​വ​ൽ ഷ​മീ​ർ-​റാ​ഷി​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ഫാ​ന (17)​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​താ​വ് ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.