476 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, September 27, 2020 10:28 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 476 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 42 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 426 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 306 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 8754 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4042 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട് .
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ: മാ​രാ​രി​ക്കു​ളം വ​ട​ക്ക്-​ര​ണ്ട്, ക​ണ്ട​ല്ലൂ​ർ-​ര​ണ്ട്, നെ​ടു​മു​ടി, പു​ന്ന​പ്ര തെ​ക്ക്, കോ​ടം​തു​രു​ത്ത്-​ഓ​രോ​രു​ത്ത​ർ വീ​തം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ: അ​രൂ​ർ-24, ക​ണ്ട​ല്ലൂ​ർ-​ര​ണ്ട്, ചേ​ർ​ത്ത​ല-​മൂ​ന്ന്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്-​ഒ​ന്ന്, മു​തു​കു​ളം-​അ​ഞ്ച്, ത​ഴ​ക്ക​ര-​ഒ​ന്ന്, കു​ത്തി​യ​തോ​ട്-​ഒ​ന്ന് ആ​ല​പ്പു​ഴ-​മൂ​ന്ന്, ബം​ഗ​ളൂ​രു-​ഒ​ന്ന്, എ​ഴു​പു​ന്ന-​ഒ​ന്ന്.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല-​ആ​റ്, ത​ണ്ണീ​ർ​മു​ക്കം-​ആ​റ്, തൈ​ക്കാ​ട്ടു​ശേ​രി-​ആ​റ്, ആ​ല​പ്പു​ഴ-36, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-​ഏ​ഴ്, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-13, അ​രൂ​ക്കു​റ്റി-13, വ​യ​ലാ​ർ-13, ആ​റാ​ട്ടു​പു​ഴ-27, അ​രൂ​ർ-31, ആ​ര്യാ​ട്-​നാ​ല്, ചെ​ട്ടി​ക്കാ​ട്-​നാ​ല്, കൈ​ന​ക​രി-​നാ​ല്, കാ​യം​കു​ളം-​നാ​ല്, പു​ലി​യൂ​ർ-​നാ​ല്, വീ​യ​പു​രം-​നാ​ല്, ഭ​ര​ണി​ക്കാ​വ്-​ഒ​ന്ന്, ചെ​ങ്ങ​ന്നൂ​ർ-​ഒ​ന്ന്, ചെ​റു​ത​ന-​ഒ​ന്ന്, എ​ട​ത്വ-​ഒ​ന്ന്, ക​ല​വൂ​ർ-​ഒ​ന്ന്, കാ​വാ​ലം-​ഒ​ന്ന്, മാ​ന്നാ​ർ-​ഒ​ന്ന്, മാ​വേ​ലി​ക്ക​ര-​ഒ​ന്ന്, മു​ഹ​മ്മ-​ഒ​ന്ന്, മു​ള​ക്കു​ഴ-​ഒ​ന്ന്, നീ​ലം​പേ​രൂ​ർ-​ഒ​ന്ന്, പാ​ണ്ട​നാ​ട്-​ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട്-​ഒ​ന്ന്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പു​ന്ന​പ്ര തെ​ക്ക്-​ഒ​ന്ന്, രാ​മ​ങ്ക​രി-​ഒ​ന്ന്, നെ​ടു​മു​ടി-​ഒ​ന്ന്, ചേ​ർ​ത്ത​ല-14, ചേ​ർ​ത്ത​ല സൗ​ത്ത്-​ര​ണ്ട്, ചെ​ട്ടി​കു​ള​ങ്ങ​ര-​ര​ണ്ട്, കൃ​ഷ്ണ​പു​രം-​ര​ണ്ട്, പാ​ണാ​വ​ള്ളി-​ര​ണ്ട്, പ​ത്തി​യൂ​ർ-​ര​ണ്ട്, പെ​രു​ന്പ​ളം-​ര​ണ്ട്, ത​ക​ഴി-​ര​ണ്ട്, താ​മ​ര​ക്കു​ളം-​ര​ണ്ട്, തെ​ക്കേ​ക്ക​ര-​ര​ണ്ട്, തി​രു​വ​ൻ​വ​ണ്ടൂ​ർ-​ര​ണ്ട്, വെ​ളി​യ​നാ​ട്-​ര​ണ്ട്, ചേ​പ്പാ​ട്-​അ​ഞ്ച്, എ​ഴു​പു​ന്ന-11, ക​ണ്ട​ല്ലൂ​ർ-​മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി-10, കോ​ടം​തു​രു​ത്ത്-​നാ​ല്, മ​ണ്ണ​ഞ്ചേ​രി-54, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-​നാ​ല്, മു​തു​കു​ളം-​മൂ​ന്ന്, പ​ള്ളി​പ്പു​റം-36, പു​ന്ന​പ്ര വ​ട​ക്ക്-​ആ​റ്, പു​റ​ക്കാ​ട്-43, ത​ഴ​ക്ക​ര-​ആ​റ്, തൃ​ക്കു​ന്ന​പ്പു​ഴ-​മൂ​ന്ന്, തു​റ​വൂ​ർ-​മൂ​ന്ന്.

36 കേ​സു​ക​ൾ
ര​ജി​സ്റ്റ​ർ ചെ​യ്തു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 36 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 19 പേ​രെ അ​റ​സ്റ്റു ചെ​യ്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 250 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1334 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും നടപടി സ്വീ​ക​രി​ച്ചു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി.