കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ ട്രാ​ക്ട​റി​ൽ പ്ര​തി​ഷേ​ധറാ​ലി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, September 27, 2020 10:28 PM IST
കാ​യം​കു​ളം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ട്രാ​ക്ട​റി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി .

യൂത്ത് കോ​ണ്‍​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രാ​ക്ട​ർ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

ക​റ്റാ​നം വെ​ട്ടി​ക്കോ​ട് പു​ഞ്ച​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി മ​ണ്ഡ​ലം ചു​റ്റി കാ​യം​കു​ളം കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പോ​ന്നേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.