അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Saturday, September 26, 2020 10:16 PM IST
ആ​ല​പ്പു​ഴ: യു​വ​ദീ​പ്തി എ​സ്എം​വൈ​എം ത​ത്തം​പ​ള്ളി യൂ​ണി​റ്റി​ൽ പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. അ​ർ​ധ​സെ​മി​നാ​റും ന​ട​ത്തി. സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ല​ൻ കെ. ​ജോ​യി അ​ധ്യ​ക്ഷ​ത വഹിച്ചു.

വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ച​ങ്ങം​ക​രി, ഫാ. ​ജോ​സ​ഫ് ഇ​ളം​തു​രു​ത്തി, ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ബി​ൻ വ​ർ​ഗീ​സ്, സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ സി​റി​യ​ക് ത​ല​ച്ചെ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു​ ന​ട​ന്ന ക്ലാ​സി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ജ്യൂ​ക്കേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ല​ക്സ് ജോ​ർ​ജ് നേ​തൃ​ത്വം ന​ല്കി. പോ​ൾ ബെ​ൻ​സി, സ​യ​ന സി​ബി​ച്ച​ൻ, ലി​ൻ​ഡ ജോ​ഷി, ജി​ബി​ൻ കെ. ​മാ​ത്യു, അ​ല​ക്സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.