ജി​ല്ല​യി​ൽ 551 പേ​ർ​ക്ക് കോവി​ഡ്
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 551 പേ​ർ​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. 513 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
12 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 20 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 218 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 8113 പേ​ർ രോ​ഗം മു​ക്ത​രാ​യി. 3793 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ അഞ്ചു പാ​ല​മേ​ൽ സ്വ​ദേ​ശി​ക​ൾ , ഒ​രു ആ​ല​പ്പു​ഴ, മാ​ന്നാ​ർ, തു​റ​വൂ​ർ ചേ​ർ​ത്ത​ല, കാ​യം​കു​ളം, ഓ​ച്ചി​റ, തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​ക​ൾ. രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​മാ​ര​പു​രം, ചെ​റു​ത​ന, വ​ള്ളി​കു​ന്നം സ്വ​ദേ​ശി​ക​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ മൂ​ന്ന് പാ​ല​മേ​ൽ, മൂ​ന്ന് ചു​ന​ക്ക​ര, മൂ​ന്ന് പ​ട്ട​ണ​ക്കാ​ട്, മൂ​ന്ന് അ​ന്പ​ല​പ്പു​ഴ, ഒ​രു കോ​ടം​തു​രു​ത്ത്, മു​തു​കു​ളം, കാ​യം​കു​ളം, ആ​റാ​ട്ടു​പു​ഴ, കു​മാ​ര​പു​രം, ച​ന്പ​ക്കു​ളം, ചി​ങ്ങോ​ലി, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
രോ​ഗം ബാ​ധി​ച്ച​വ​ർ:
ആ​ല​പ്പു​ഴ-75, അ​ന്പ​ല​പ്പു​ഴ-46, ആ​റാ​ട്ടു​പു​ഴ-6, അ​രൂ​ക്കു​റ്റി -ഒ​ന്ന് ആ​ര്യാ​ട് -19, അ​രൂ​ർ -29, ഭ​ര​ണി​ക്കാ​വ് -5, ച​ന്പ​ക്കു​ളം -ര​ണ്ട്, ചെ​ന്നി​ത്ത​ല- ര​ണ്ട് ,ചേ​ർ​ത്ത​ല -6, ചേ​ർ​ത്ത​ല തെ​ക്ക് -12, ചെ​റി​യ​നാ​ട് -4, ചെ​ട്ടി​ക്കാ​ട് -25, ചി​ങ്ങോ​ലി -ര​ണ്ട്, ചു​ന​ക്ക​ര- 5, ചെ​റു​ത​ന- 1, ദേ​വി​കു​ള​ങ്ങ​ര-ഒ​ന്ന്, എ​ഴു​പു​ന്ന-3, എ​ര​മ​ല്ലി​ക്ക​ര- ഒ​ന്ന്, എ​ട​ത്വ -ര​ണ്ട,് ഹ​രി​പ്പാ​ട് -15, കാ​യം​കു​ളം- 25, കൃ​ഷ്ണ​പു​രം- ര​ണ്ട്, ക​ട​ക്ക​ര​പ്പ​ള്ളി -ഒ​ന്ന്, കാ​ർ​ത്തി​ക​പ്പ​ള്ളി- ര​ണ്ട്, ക​രു​വാ​റ്റ- ര​ണ്ട്, കു​മാ​ര​പു​രം- 3, ക​ഞ്ഞി​ക്കു​ഴി -3, കൈ​ന​ക​രി -5, ക​ണ്ട​ല്ലൂ​ർ- ഒ​ന്ന്, കു​ത്തി​യ​തോ​ട് -ഒ​ന്ന്, മു​ള​ക്കു​ഴ -ഒ​ന്ന്, മു​ഹ​മ്മ -3, മ​ണ്ണ​ഞ്ചേ​രി -ര​ണ്ട്, മാ​വേ​ലി​ക്ക​ര -3, മാ​ന്നാ​ർ- ഒ​ന്ന്, നൂ​റ​നാ​ട് -3, നെ​ടു​മു​ടി- ഒ​ന്ന്, പ​ള്ളി​പ്പു​റം -ര​ണ്ട് ,പു​ളി​ങ്കു​ന്ന് -ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട് -8, പു​ന്ന​പ്ര തെ​ക്ക് -20, പാ​ല​മേ​ൽ -26, പു​ന്ന​പ്ര വ​ട​ക്ക് -43, പു​റ​ക്കാ​ട് -9, പ​ത്തി​യൂ​ർ -12, പാ​ണാ​വ​ള്ളി -12, രാ​മ​ങ്ക​രി -ര​ണ്ട് വെ​ളി​യ​നാ​ട് -16, വ​യ​ലാ​ർ -12, വ​ള്ളി​കു​ന്നം- ഒ​ന്ന്, വെ​ണ്മ​ണി -9, ത​ല​വ​ടി -3, തൃ​ക്കു​ന്ന​പ്പു​ഴ -2, തി​രു​വ​ല്ല -ഒ​ന്ന് തൈ​ക്കാ​ട്ടു​ശ്ശേ​രി -ര​ണ്ട്, തു​റ​വൂ​ർ -6, ത​ണ്ണീ​ർ​മു​ക്കം -4, തെ​ക്കേ​ക്ക​ര -1.