ടി​വി വി​ത​ര​ണം ചെ​യ്തു
Friday, September 25, 2020 9:51 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി​വി വി​ത​ര​ണം ചെ​യ്തു. ത​ണ്ണീ​ർ​മു​ക്കം വൈ​ജ​യ​ന്തി വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു​ വി​നു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഉ​ഷ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സീ​ന കു​ര്യ​ൻ, വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ർ​ത്തി​ക് സൂ​ര്യാ, ഡി​നി സി​റി​യ​ക്, വോ​ള​ന്‍റി​യ​ർ​മാ​രാ​യ ലി​ജോ, ആ​തി​ര, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ശ്യാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക ധ​ർ​ണ

ആലപ്പുഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷിക വി​രു​ദ്ധ ബി​ല്ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ക​ർ​ഷക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​ങ്ക​രി പോ​സ്റ്റാ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ന്നു. അ​ഡ്വ.​ മു​ട്ടാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​സി.​ജോ​സ​ഫ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. ജ​ന​താ​ദ​ൾ നേ​താ​വ് കെ.​ജെ. ​ജ​യിം​സ് കൊ​ച്ചു​കു​ന്നേ​ൽ, തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, കെ.​ആ​ർ.​പ്ര​സ​ന്ന​ൻ, സി.​വി.​ബ്രീ​വ​ൻ, അ​ഡ്വ.​ സ​ലിം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: കി​സാ​ൻ​ സം​ഘ​ർ​ഷ് കോ​-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബി ​എ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​യി​ക്കു​ട്ടി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​സം​ഘം സെ​ക്ര​ട്ട​റി ര​ഘു​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി ​അ​ൻ​സാ​രി, പി. ​എ​ച്ച്. ഗ​ഫൂ​ർ, പി. ​കെ. സ​ദാ​ശി​വ​ൻ​പി​ള്ള, വി. ​എം. ഹ​രി​ഹ​ര​ൻ, സി. ​കെ. ബാ​ബു​രാ​ജ്, ആ​ർ. പ്ര​ദീ​പ് ചാ​ത്ത​നാ​ട്, ക​ണ്ണ​ൻ, വി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.