കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കദ്രോ​ഹ നടപടിക്കെതിരേ നാടെങ്ങും പ്രതിഷേധം
Friday, September 25, 2020 9:51 PM IST
ആലപ്പുഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സം​ഘ​ർ​ഷ് കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. മ​ങ്കൊ​ന്പ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ എ​ൻസിപി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം തോ​മ​സ് കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം​ ചെ​യ്തു. സിപിഐ കു​ട്ട​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​ സു​ധി​മോ​ൻ, കെ.​ ശ്രീ​കു​മാ​ർ, പി.​വി. സു​നോ​സ്, പി. ​ജെ.​ സേ​വ്യ​ർ, ഷാ​ജി ചേ​ര​മാ​ൻ, സ​ണ്ണി പാ​ലാ​ത്ര, അ​ജി കോ​ശി, അ​ശോ​ക​ൻ, എ​ൻ. ​റെ​ജി, ര​ജ​നി അ​ജി​ത് കു​മാ​ർ, ടി.​ജി. ജ​ല​ജകു​മാ​രി, ബി​ൻ​സി ഷാ​ബു, ഉ​ഷാ മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ർ​ത്ത​ല: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ജോ​സ് കു​ന്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​കസ​മി​തി അം​ഗം കെ. ​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റിമാ​രാ​യ സി.​ഡി. ശ​ങ്ക​ർ, സ​ജി കു​ര്യ​ക്കോ​സ്, സി.​വി. തോ​മ​സ്, ആ​ർ.​ ശ​ശി​ധ​ര​ൻ, കെ.​എ​സ്. അ​ഷ​റ​ഫ്, പ്രഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൽ, കെ.​എ​സ്. ഷാ​ജ​ഹാ​ൻ, അ​ജ​യ് ജ്യൂ​വ​ൽ കു​ര്യ​ക്കോ​സ്, സാ​ജ​ൻ ചെ​ന്പി​ത്ത​റ, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​രി, ഷാ​ജി കു​ന്പ​ളം, ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ർ, കു​ഞ്ഞ​ച്ച​ൻ ഒൗ​സേ​ഫ്, തോ​മ​സ് ക​രി​യി​ൽ, ഫി​ലോ​മി​ന പ​യ​സ്, വി​നോ​ദ് മാ​യി​ത്ത​റ എ​ന്നി​വ​ർ പ്രസംഗിച്ചു.

ചേ​ർ​ത്ത​ല: കി​സാ​ൻ സം​ഘ​ർ​ഷ് കോ​-ഓർഡി​നേ​ഷ​ൻ ക​മ്മി​റ്റി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം യു. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.ജി. പ്രി​യ​ദ​ർ​ശ​ന​ൻ, എ.പി. ഹ​രി​കു​മാ​ർ, എ.പി. പ്ര​കാ​ശ​ൻ, അ​ഡ്വ. ജ​സ്റ്റി​ൻ കൈ​മാ​പ​റ​ന്പ​ൻ, ഡി. ​ശ്രീ​ല​ത, കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡന്‍റ് ജി.​ ശ​ശി​ധ​രപ​ണി​ക്ക​ർ, ചേ​ർ​ത്ത​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എം. വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
ആലപ്പുഴ: കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പറേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തിക്കൊടു​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ങ്കൊ​ന്പ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി മൂ​ലംകു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യൂ പ​ഞ്ഞി​മ​രം, ബി​ജു വ​ലി​യവീ​ട്, വി.​കെ. ഗോ​പിദാ​സ്, ജോ​ബി​ൾ പെ​രു​മാ​ൾ, എ.​കെ. ഷം​സു​ധീ​ൻ, ജോ​ർ​ജ് മ​ണ്ണ​പ്പ​റ​ന്പ്, എ. ​സു​ഗ​ത​ൻ, ജ​സ്റ്റി​ൻ കൊ​ല്ലംപ​റ​ന്പ്, രാ​ജേ​ന്ത്ര പ്ര​സാ​ദ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​പ്പാ​ട്: സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ത്തി​ക​പ്പ​ള്ളി പോ​സ്റ്റ് ഓഫീ​സി​നു സ​മീ​പം ന​ട​ന്ന സ​മ​രം കി​സാ​ൻസ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​തു. ക​ർ​ഷ​ക സം​ഘം കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഒ.​എം. സാ​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ കി​സാ​ൻ സ​ഭ ഹ​രി​പ്പാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​കെ. ​അ​നി​രു​ദ്ധ​ൻ, മ​നേ​ഷ്, ര​ഘു​നാ​ഥ​ൻപി​ള്ള, വ​ട​ക്ക​ടം സു​കു​മാ​ര​ൻ, സു​ഭാ​ഷ് പി​ള്ള​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​ല​പ്പു​ഴ: ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ​യി​ലെ ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി ​സി. മ​ധു അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​ർ. ര​ജി​മോ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, അ​ഡ്വ. ആ​ർ. ശ്രീ​കു​മാ​ർ, അ​ഡ്വ. വി.എ​സ്. ജി​നു​രാ​ജ്, എ. ​ര​മ​ണ​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ. ​ഗോ​പി, കെ. ​സു​ഗു​ണ​ൻ, വി. ​ര​ങ്ക​ൻ, ലാ​ലി​ച്ച​ൻ ക​ഞ്ഞി​പ്പാ​ടം, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

തി​രു​വ​ല്ല: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ലിനു ​മു​ന്നിൽ ന​ട​ത്തി​യ പ്ര​തി​ഷേധ​ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി പ്രഫ. സ​തീ​ശ് കൊ​ച്ചു​പ​റ​ന്പി​ൽ ഉദ്ഘാടനം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ വാ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, പി. ​തോ​മ​സ് വ​ർ​ഗീ​സ്, കു​ര്യ​ൻ സ​ക്ക​റി​യ, ശോ​ഭാ വി​നു, റോ​ജി കാ​ട്ടാ​ശേരി, സ​ജി എം. ​മാ​ത്യു, അ​ജി ത​ന്പാ​ൻ, ശ്രീ​ജി​ത്ത് മു​ത്തൂ​ർ, ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ, കെ.ജെ. മാ​ത്യു, ജി​നു തൂന്പു​കു​ഴി, വി​ജി​മോ​ൻ ചാ​ല​ക്കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.