വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 24, 2020 10:22 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്‌ട്രി​ക്ക​ൽ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ കു​ന്നേ​ൽ, ക​ള​രി​വെ​ളി, പ​തി​നൊ​ന്നാം മൈ​ൽ, മ​തി​ല​കം, സേ​വ്യ​ർ, കെ​വി​എം, പോ​ളി​ടെ​ക്നി​ക്, എ​ക്സ്റേ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

പ്ര​ക​ട​നം ന​ട​ത്തി

ചേ​ർ​ത്ത​ല: കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ ന​ട​ക്കു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സം​സ്ഥാ​ന ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ്ര​ക​ട​നം ന​ട​ത്തി.
എ​ഫ്എ​സ്ഇ​ടി​ഒ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചേ​ർ​ത്ത​ല മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗം കെഎ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഫ്എ​സ്ഇ​ടി​ഒ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​സി​ലീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​എ​ൻ. ഹ​രി​കു​മാ​ർ, പി.​ഡി. ജോ​ഷി, പി.​ഡി. പ്ര​സാ​ദ്, ടി.​ജെ. അ​ജി​ത്ത്, ഫ്രാ​ൻ​സി​സ് ഡാ​മി​യ​ൻ, പി.​ ലേ​ഖ, എ​ൻ.​ജി. ദി​നേ​ശ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.