ജി​ല്ല​യി​ൽ 453 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, September 24, 2020 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 453 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 38 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 406 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ഒ​രാ​ളു​ടെ രോ​ഗ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ 184 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 7895 പേ​ർ രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ 3460 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. മാ​വേ​ലി​ക്ക​ര, വെ​ണ്മ​ണി, ചെ​ങ്ങ​ന്നൂ​ർ, സ്വ​ദേ​ശി​ക​ളും മൂ​ന്ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളു​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ
നി​ന്നും വ​ന്ന​വ​ർ:
ചെ​ട്ടി​കു​ള​ങ്ങ​ര-​അ​ഞ്ചു​പേ​ർ, വെ​സ്റ്റ്് ബം​ഗാ​ൾ-​നാ​ലു​പേ​ർ, ആ​ല​പ്പു​ഴ-​നാ​ല്, ചെ​ട്ടി​കാ​ട്-​ര​ണ്ട്, കോ​ടം​തു​രു​ത്ത്-​ര​ണ്ട്, മു​തു​കു​ളം-​ര​ണ്ട്, എ​ണ്ണ​ക്കാ​ട്-​ര​ണ്ട്, പ​ന്ത​ളം-​നാ​ല്, മാ​വേ​ലി​ക്ക​ര-​ഒ​ന്ന്, മാ​ന്നാ​ർ-​ഒ​ന്ന്, തെ​ക്കേ​ക്ക​ര-​ഒ​ന്ന്, ചെ​ങ്ങ​ന്നൂ​ർ-​ഒ​ന്ന്, മു​ള​ക്കു​ഴ-​ഒ​ന്ന്, ക​രു​വാ​റ്റ-​ഒ​ന്ന്, ആ​ല-​ഒ​ന്ന്, കാ​യം​കു​ളം-​ഒ​ന്ന്, മാ​രാ​രി​ക്കു​ളം-​ഒ​ന്ന്, പ​ള്ളി​പ്പു​റം-​ഒ​ന്ന്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, കൊ​ഴു​വ​ല്ലൂ​ർ-​ഒ​ന്ന്, പു​ന്ന​പ്ര-​ഒ​ന്ന്.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം
സ്ഥി​രീ​ക​രി​ച്ച​വ​ർ:
ആ​ല​പ്പു​ഴ-48, അ​രൂ​ർ-26, അ​ന്പ​ല​പ്പു​ഴ-29, ആ​ര്യാ​ട്-​എ​ട്ട്, അ​രൂ​ക്കു​റ്റി-​ഒ​ന്ന്, ആ​റാ​ട്ടു​പു​ഴ-​നാ​ല്, ബു​ധ​നൂ​ർ-​അ​ഞ്ച്, ഭ​ര​ണി​ക്കാ​വ്-​നാ​ല്, ചേ​ർ​ത്ത​ല-​ആ​റ്, ചു​ന​ക്ക​ര-​മൂ​ന്ന്, ചെ​റി​യ​നാ​ട്-11, ചേ​പ്പാ​ട-​അ​ഞ്ച്, ച​ന്പ​ക്കു​ളം-​ര​ണ്ട്, ചെ​ട്ടി​ക്കാ​ട്-10, ചെ​ങ്ങ​ന്നൂ​ർ-​നാ​ല്, ചെ​റു​ത​ന-​ഒ​ന്ന്, ദേ​വി​കു​ള​ങ്ങ​ര-​ഒ​ന്ന്, എ​ഴു​പു​ന്ന-​ഒ​ന്ന്, എ​ര​മ​ല്ലി​ക്ക​ര-​ഏ​ഴ്, ഹ​രി​പ്പാ​ട്-12, കാ​യം​കു​ളം-28, കൃ​ഷ്ണ​പു​രം-​നാ​ല്, ക​ണ്ട​ല്ലൂ​ർ -നാ​ല്, ക​ട​ക്ക​ര​പ്പ​ള്ളി-17, കു​ത്തി​യ​തോ​ട്-​ഒ​ന്ന്, കു​മാ​ര​പു​രം-​നാ​ല്, ക​ഞ്ഞി​ക്കു​ഴി-​അ​ഞ്ച്, കാ​വാ​ലം-​അ​ഞ്ച്, കോ​ടം​തു​രു​ത്ത്-​ഒ​ന്ന്, മാ​ന്നാ​ർ-​ര​ണ്ട്, മു​തു​കു​ളം-​ഏ​ഴ്, മാ​വേ​ലി​ക്ക​ര-​ആ​റ്, മു​ള​ക്കു​ഴ-​നാ​ല്, മു​ഹ​മ്മ-​ര​ണ്ട്, നെ​ടു​മു​ടി-​എ​ട്ട്, നീ​ലം​പേ​രൂ​ർ-13, നൂ​റ​നാ​ട്-​ഒ​ന്ന്, നാ​ര​ങ്ങാ​നം-​ഒ​ന്ന്, പാ​ണാ​വ​ള്ളി-​എ​ട്ട്, പു​റ​ക്കാ​ട്-​ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട്-​നാ​ല്, പ​ള്ളി​പ്പു​റം-​ഒ​ന്ന്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പാ​ല​മേ​ൽ-​ഒ​ന്ന്, പ​ത്തി​യൂ​ർ-​ര​ണ്ട്, പാ​ണ്ട​നാ​ട്-​ഒ​ന്ന്, പു​ന്ന​പ്ര തെ​ക്ക് -32, പു​ന്ന​പ്ര വ​ട​ക്ക്-23, തെ​ക്കേ​ക്ക​ര-​ഒ​ന്ന്, ത​ഴ​ക്ക​ര-​അ​ഞ്ച്, തൈ​ക്കാ​ട്ടു​ശേ​രി-​ഒ​ന്പ​ത്, ത​ക​ഴി-​ഒ​ന്ന്, ത​ണ്ണീ​ർ​മു​ക്കം-​അ​ഞ്ച്, വെ​ണ്മ​ണി-​ര​ണ്ട്, വ​യ​ലാ​ർ-​അ​ഞ്ച്, വെ​ളി​യ​നാ​ട്-​മൂ​ന്ന്.