ലൈ​ഫ് മി​ഷ​ൻ കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന്
Thursday, September 24, 2020 10:22 PM IST
എ​ട​ത്വ: ലൈ​ഫ് മി​ഷ​ൻ കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ കോ​ടി​ക​ളു​ടെ കോ​ഴ​യും വി​ദേ​ശ​ത്തു​നി​ന്നും 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ല​ഭി​ച്ച സം​ഭാ​വ​ന​ക​ളെ പ​റ്റി​യും അ​ന്വേ​ഷി​ക്ക​ണം. കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ര​ട​ക്കം പ​ങ്കു​ള്ള ഈ ​കേ​സ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​രി സ​മി​തി അം​ഗം ജി​ജോ കാ​പ്പ​ൻ, ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ, നൈ​നാ​ൻ തോ​മ​സ്, കെ.​പി. കു​ഞ്ഞു​മോ​ൻ, ബി​നു ദ​മോ​ദ​ര​ൻ, ബാ​ബു അ​റ​യ്ക്ക​ൽ, മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ, തോ​മ​സ് ക​ള​പ്പു​ര, ബെ​ന്നി വാ​ത്യാ​റ, വി​ൽ​സ​ണ്‍ വ​ണ്ട​കം, ചാ​ക്കോ​ച്ച​ൻ ക​വ​ലേ​ച്ചി​റ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​വി. വ​ർ​ഗീ​സ്, ബാ​ബു ആ​റ്റു​പു​റം, ജി​മ്മി​ച്ച​ൻ ന​ടു​ക്ക​ര, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.