വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി
Thursday, September 24, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ​ഹ​ക​ര​ണ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചൂ​ടു​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി​യ​ത്. പ്ലാ​ൻ​ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഇ​തു വാ​ങ്ങി​യ​ത്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.എം. ജു​നൈ​ദ് വാ​ട്ട​ർ പ്യൂ​രി​ഫെ​യ​ർ കൈ​മാ​റി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​വ​ർ​ണ പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ശ്വ​നാ​ഥ​ൻ, ബി​ഡി​ഒ വി.​ജെ. ജോ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​തീ​ഷ് ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ജെ. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.