തു​ക അ​നു​വ​ദി​ച്ചു
Wednesday, September 23, 2020 10:22 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡ് കൊ​ട്ടാ​രം പാ​ലം മു​ത​ൽ വ​ട​ക്കോ​ട്ട് കേ​ള​കൊ​ന്പ് ല​ക്ഷം​വീ​ട് മ​ണ്ണാ​രു​പ​റ​ന്പ് പ​ടി റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് ഹാ​ർ​ബ​ർ എൻജിനിയ​റിം​ഗ് വ​കു​പ്പി​ൽനി​ന്നും 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വാ​ർ​ഡ് മെ​ന്പ​ർ ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ അ​റി​യി​ച്ചു.