യു​​വാ​​വ് ഷോ​​ക്കേ​​റ്റ് മ​​രി​​ച്ചു
Monday, September 21, 2020 10:16 PM IST
പൂ​​ച്ചാ​​ക്ക​​ൽ: ഷോ​​ക്കേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. ചേ​​ന്നം​​പ​​ള്ളി​​പ്പു​​റം പ​​ഞ്ചാ​​യ​​ത്ത് പ​​തി​​നൊ​​ന്നാം വാ​​ർ​​ഡ് ചു​​ഴി​​കാ​​ട്ട് ത​​റ​​യി​​ൽ ഉ​​ണ്ണി​​യു​​ടെ മ​​ക​​ൻ സു​​മേ​​ഷ് (21) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വെ​​ൽ​​ഡിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ സു​​മേ​​ഷ് വീ​​ട്ടി​​ൽ ത​​ക​​രാ​​റി​​ലാ​​യ ഫാ​​ൻ ന​​ന്നാ​​ക്കു​​ന്ന​​തി​​നി​ടെ ഷോ​​ക്കേ​​ൽക്കു​​ക​​യാ​​യി​​രു​​ന്നു​വെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. ഉ​​ട​​ൻ ത​​ന്നെ ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ന​​ട​​ത്തി.