മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്ര​ക​ട​നം ന​ട​ത്തി
Monday, September 21, 2020 10:16 PM IST
എ​ട​ത്വ: ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ മ​ന്ത്രി ജ​ലീ​ൽ രാ​ജിവ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ത​ല​വ​ടി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​രേ​റ്റു​പു​റം ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ശാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ പി. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാം​സെ ജെ.​റ്റി, ബി​ജു പാ​ല​ത്തി​ങ്ക​ൽ, വ​ർ​ഗീ​സ് നാ​ല്പ​ത്ത​ഞ്ചി​ൽ, ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, വ​ർ​ഗീ​സ് കോ​ല​ത്തു​പ​റ​ന്പി​ൽ, സു​ഷ​മാ സു​ധാ​ക​ര​ൻ, പ്രി​യ അ​രു​ണ്‍, ബോ​ണി ജോ​ണ്‍, ലീ​മോ​ൻ തോ​മ​സ്, രാ​ജേ​ഷ്കു​മാ​ർ, നി​ബി​ൻ തോ​മ​സ്, വൈ​ശാ​ഖ് കെ.​പി, റോ​ബി​ൻ വി.​കെ, ജി​ബി​ൻ വി. ​ജോ​ർ​ജ്, ജെ​സ്റ്റി​ൻ തോ​മ​സ്, ജെ​റി​ൻ, ജോ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.