നോ​ട്ടീ​സ്ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു
Sunday, September 20, 2020 10:41 PM IST
ചേ​ര്‍​ത്ത​ല: ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹി​യ​റിം​ഗ് ന​ട​ത്തി​യ​ശേ​ഷം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ പ്രാ​ഥ​മി​ക ലി​സ്റ്റ് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ഷേ​പം ഉ​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി നാളെ ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.