മാ​​ലി​​ന്യ​കേ​ന്ദ്ര​മാ​യി ​ഒ​​ന്നാം​​ന​​ന്പ​​ർ ബ​​സ് സ്റ്റാ​​ൻ​​ഡ്
Sunday, September 20, 2020 10:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ കാ​​ര്യ​​ക്ഷ​​മ​​മ​​ല്ല. ന​​ഗ​​ര​​ത്തി​​ലെ ഒ​​ന്നാം​​ന​​ന്പ​​ർ ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ മാ​​ലി​​ന്യം കു​​ന്നു​​കൂ​​ടു​​ന്നു. കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്താ​​ണ് വ​​ൻ​​തോ​​തി​​ൽ മാ​​ലി​​ന്യം കു​​ന്നു​​കൂ​​ടു​​ന്ന​​ത്.

ബ​​സ് സ്റ്റാ​​ൻ​​ഡി​​ന്‍റെ വ​​ശ​​ത്ത് കു​​ന്നു​​കൂ​​ടു​​ന്ന മാ​​ലി​​ന്യം മ​​ഴ​​വെ​​ള്ള​​ത്തി​​ലൂ​​ടെ സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ഒ​​ഴു​​കു​​ന്ന​​ത് യാ​​ത്ര​​ക്കാ​​ർ​​ക്ക് ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്. പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ൻ​ഡി​​ലെ മാ​​ലി​​ന്യ സം​​സ്ക​​ര​​ണ യൂ​​ണി​​റ്റി​​നു സ​​മീ​​പ​​ത്തും മാ​​ലി​​ന്യം കു​​ന്നു​​കൂ​​ടു​​ക​​യാ​​ണ്. ബ​​സ് സ്റ്റാ​​ൻ​​ഡു​​ക​​ളി​​ലെ മാ​​ലി​​ന്യ​നീ​​ക്ക​​ത്തി​​നു ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.