ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 20, 2020 10:38 PM IST
ആ​ല​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നു ക​ഞ്ചാ​വു​മാ​യി ഡ്രൈ​വ​ർ പി​ടി​യി​ൽ. ച​ങ്ങ​നാ​ശേ​രി കു​രി​ശു​ംമൂ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ഫ്സ​ൽ അ​ബ്ബാ​സി​നെ(29)​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടിയത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.45 ഓ​ടെ ന​ഗ​ര​ത്തി​ലെ ശ​വ​ക്കോ​ട്ട പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്.