ക​ര്‍​ഷ​ക ബി​ൽ ക​ര്‍​ഷ​കവി​രു​ദ്ധ​മെ​ന്ന് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്പക​വാ​ടി
Sunday, September 20, 2020 10:38 PM IST
ആ​ല​പ്പു​ഴ: മോ​ദി സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ കൊ​ണ്ടു​വ​ന്ന ക​ര്‍​ഷ​ക ബി​ല്ലു​ക​ള്‍ ക​ര്‍​ഷ​ക വി​രു​ദ്ധ​മെ​ന്നും അ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ര്‍​ഷ​ക വി​രു​ദ്ധ ബി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ന്‍, ജോ​ര്‍​ജ് ക​രാ​ഞ്ചി​റ, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചി​റ​പ്പു​റ​ത്ത് മു​ര​ളി ജോ​ബി​ല്‍ പെ​രു​മാ​ള്‍, അ​മ്പു വൈ​ദ്യ​ന്‍, ബീ​നാ മോ​ഹ​ന​ന്‍, ബൈ​ജു ബി. ​ചി​ങ്ങോ​ലി, മോ​ഹ​ന​ന്‍​പി​ള്ള, കെ.​ആ​ര്‍. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌