ജി​ല്ല​യി​ൽ 348 പേ​ർ​ക്കുകൂടി കോവി​ഡ്; 284 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Saturday, September 19, 2020 10:24 PM IST
ആലപ്പുഴ: ജി​ല്ല​യി​ൽ ഇ​ന്നലെ 348 പേ​ർ​ക്കുകൂടി കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും 61 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 284 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ദു​ബാ​യി​ൽനി​ന്നെ​ത്തി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ നാലു ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ, ഒ​രു ചി​ങ്ങോ​ലി, ഹ​രി​പ്പാ​ട്, പാ​ല​മേ​ൽ, പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ, ജോ​ലി​സം​ബ​ന്ധ​മാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും അ​രൂ​ർ, ചേ​ർ​ത്ത​ല, പ​ള്ളി​പ്പു​റം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​ എ​ത്തി​യ 53 പേ​ർ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ:

ആ​ല​പ്പു​ഴ-27, ആ​റാ​ട്ടു​പു​ഴ-14, അ​ന്പ​ല​പ്പു​ഴ തെ​ക്ക് -39, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് -9, ആ​ര്യാ​ട് -17, ആ​ല -1, ചു​ന​ക്ക​ര -2, ചെ​ന്നി​ത്ത​ല-ഒ​ന്ന് , ചേ​ർ​ത്ത​ല-ഒ​ന്ന്, ചേ​ർ​ത്ത​ല തെ​ക്ക് -3 , ചെ​ങ്ങ​ന്നൂ​ർ -4, ച​ന്പ​ക്കു​ളം- ഒ​ന്ന്, ചെ​ട്ടി​ക്കാ​ട്-ര​ണ്ട്, ചേ​പ്പാ​ട്-ഒ​ന്ന്, ചെ​റി​യ​നാ​ട് -ഒ​ന്ന്, ദേ​വി​കു​ള​ങ്ങ​ര-ര​ണ്ട്, എ​ഴു​പു​ന്ന -10, ഹ​രി​പ്പാ​ട് -5 , ക​ട​ക്ക​ര​പ്പ​ള്ളി- ഒ​ന്ന്, കു​മാ​ര​പു​രം-4, ക​രു​വാ​റ്റ-2, കാ​യം​കു​ളം-14, കൈ​ന​കരി-5, ​കാ​വാ​ലം-14, ക​ണ്ട​ല്ലൂ​ർ-2, കാ​ർ​ത്തി​ക​പ്പ​ള്ളി-4, മു​ള​ക്കു​ഴ-4, മാ​രാ​രി​ക്കു​ളം വ​ട​ക്ക് -3, മാ​ന്നാ​ർ -ര​ണ്ട്, മു​തു​കു​ളം-ഒ​ന്ന്, പാ​ണ്ട​നാ​ട്-ഒ​ന്ന്, പ​ട്ട​ണ​ക്കാ​ട് -ഒ​ൻ​പ​ത്, പ​ത്തി​യൂ​ർ -17, പാ​ല​മേ​ൽ -5, പ​ള്ളി​പ്പാ​ട് -5, പു​റ​ക്കാ​ട് -14, പെ​രു​ന്പ​ളം- 2, പാ​ണാ​വ​ള്ളി- 1, പ​ള്ളി​പ്പു​റം -ര​ണ്ട്, പു​ളി​ങ്കു​ന്ന്- ഒ​ന്ന്, തൈ​ക്കാ​ട്ടു​ശ്ശേ​രി -16, ത​ഴ​ക്ക​ര -3, തൃ​ക്കു​ന്ന​പ്പു​ഴ- 1, ത​ക​ഴി- 2, ത​ണ്ണീ​ർ​മു​ക്കം -ഒ​ന്ന്, ത​ല​വ​ടി-ഒ​ന്ന്, വാ​ര​ണം-ഒ​ന്ന്, വ​യ​ലാ​ർ-ഒ​ന്ന്, വെ​ളി​യ​നാ​ട് -ഒ​ന്ന്, വീ​യ​പു​രം-ഒ​ന്ന്, വെ​ണ്മ​ണി -3. ഇ​ന്നലെ 224 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 6878 പേ​ർ രോ​ഗമു​ക്ത​രാ​യി. 2789 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.