ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ വെള്ളക്കെ​ട്ട് പ​രി​ഹ​രി​ക്കും
Saturday, September 19, 2020 10:19 PM IST
ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണസ്വാ​മി​ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് ഭാ​ഗ​ത്തെ​യും വ​ട​ക്ക് ഭാ​ഗ​ത്തെ​യും പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ളക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനിയ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.