അ​ഭി​ന​ന്ദി​ച്ചു
Saturday, September 19, 2020 10:19 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​മാ​യി കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി 2447 കോ​ടി രൂ​പ അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​രി​നെ ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് അ​ഭി​ന​ന്ദി​ച്ചു.

ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ടോം കാ​യി​ത്ത​റ, വി.​ജെ. ചാ​ക്കോ വെ​ങ്ങാ​ന്ത​റ, ജോ​ർ​ജ്കു​ട്ടി മാ​പ്പി​ള​ശേ​രി, ജേ​ക്ക​ബ് കി​ഴ​ക്കേ​വ​ലി​യ​വീ​ട്, ജേ​ക്ക​ബ് ചേ​ന്നാ​ട്ട്, ജോ​സ​ഫ്കു​ട്ടി പു​റ​വ​ടി, ജോ​ണ്‍ ന​ന്ദി​കാ​ട്ട്, ചാ​ക്കോ​ പ​ഴ​യ​പ​റ​ന്പി​ൽ, ഗോ​പീ​കൃ​ഷ്ണ​ൻ, ലൂ​ക്ക് പ​ട്ട​രു​ക​ളം, ജോ​സ്കു​ട്ടി​ വാ​രി​കാ​ട്ട്, ജേ​ക്ക​ബ് ത​ട്ടാ​ഴം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.