അ​തി​രൂ​പ​ത മാ​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി സ​മാ​പ​നം 21ന്
Friday, September 18, 2020 10:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ മാ​​തൃ​​വേ​​ദി​​യു​​ടെ ഒ​​രു വ​​ർ​​ഷം നീ​​ണ്ട റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​അ​​തി​​രൂ​​പ​​താ​കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും. 1980 സെ​​പ്റ്റം​​ബ​​ർ 20ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ മാ​​താ​​ക്ക​​ൾ​​ക്കു​​വേ​​ണ്ടി ആ​​രം​​ഭി​​ച്ച പ്ര​​സ്ഥാ​​നം 40 വ​​ർ​​ഷം പി​​ന്നി​​ടു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ലും കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​മു​​ള്ള രൂ​​പ​​ത​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ മാ​​തൃ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്.
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ജൂ​​ബി​​ലി സ​​ന്ദേ​​ശം ന​​ൽ​​കും. മാ​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ.​ ​ജോ​​ണ്‍​സ​​ൻ ചാ​​ല​​യ്ക്ക​​ൽ, ഫാ. ​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ ജോ​​ബി​​ൻ എ​​ഫ്സി​​സി, പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, സോ​​ണി​​യ ജോ​​ർ​​ജ്, ടെ​​സി പാ​​ണം​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.