ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനം: അ​നു​മോ​ദ​ന ​സ​മ്മേ​ള​നം​ നടത്തി
Thursday, September 17, 2020 10:11 PM IST
ആ​ല​പ്പു​ഴ: ഉമ്മൻ​ ചാ​ണ്ടി​യു​ടെ​ നി​യ​മസ​ഭാ ​പ്ര​വേ​ശ​നത്തി​ന്‍റെ സു​വ​ർ​ണജൂബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ആ​ല​പ്പു​ഴ നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്രസ് ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. അ​നു​മോ​ദ​ന​സ​മ്മേ​ള​നം​ കെ​പി​സി​സി​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ എ.എ. ഷു​ക്കൂ​ർ ഉദ്ഘാ​ട​നം ചെ​യ്തു. ഡി. സു​ഗ​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി. ​മ​നോ​ജ്കു​മാ​ർ, അ​ഡ്വ. ഗോ​പ​കു​മാ​ർ, സു​നി​ൽ ജോ​ർ​ജ്, ടി.​വി. രാ​ജ​ൻ, നൂ​ഹ്മ​ൻ​കു​ട്ടി, ബെ​ന്നി ജോ​സ​ഫ്, പി. ​പി. രാ​ഹു​ൽ, പി. ​രാ​ജേ​ന്ദ്ര​ൻ, എ​സ്. ഗി​രീ​ശ​ൻ, സ​ന്തോ​ഷ് പു​തു​ക്ക​ര​ശേരി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.