അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ത്തി
Thursday, September 17, 2020 10:10 PM IST
എ​ട​ത്വ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ 50-ാമ​ത് നി​യ​മ​സ​ഭാ പ്ര​വേ​ശ​നം കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ട​ത്വ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​ടി. റാം​സെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ജോ​സ​ഫ്, മോ​ൻ​സി സോ​ണി, പോ​ളി തോ​മ​സ്, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, ജി​ജു മാ​ത്യു, ജി​ൻ​സി ജോ​ളി, സാ​യൂ​ജ് ചെ​റി​യാ​ൻ, നി​ബി​ൻ കെ. ​തോ​മ​സ്, ജോ​സി മ​ണ​ലേ​ൽ, ആ​ന്‍റ​ണി ക​ണ്ണം​കു​ളം, ജോ​യ് വ​ർ​ഗീ​സ്, അ​നൂ​പ് സ​ദാ​ന​ന്ദ​ൻ, മ​നോ​ജ് മ​ണ​ക്ക​ളം, തോ​മ​സ്കു​ട്ടി മ​രി​യാ​പു​രം,സോ​ണി​ച്ച​ൻ തെ​ക്കേ​ടം, സ​ന​ൽ കു​മാ​ർ, ടോം ​പ​രു​മൂ​ട്ടി​ൽ, ദി​ബീ​ഷ് കൊ​ട്ടാ​രം, ബ്ലെ​സി പ​ന​യ്ക്ക​ൽ, ജി​ക്കു പ​ടി​ഞ്ഞാ​റേ​ക്ക​ര, മോ​നി​ച്ച​ൻ പീ​ടി​ക​ച്ചി​റ, സ​ണ്ണി കൊ​ന്പി​ത്ത​റ എ​ന്നി​വ​ർ പ്രസംഗിച്ചു.
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി എം. ​കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ലു​മ​ല​ രാ​ജ​ൻ, കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, കു​ഞ്ഞു​മോ​ൾ രാ​ജു, നൈ​നാ​ൻ സി. ​കു​റ്റി​ശേ​രി​ൽ, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ർ​ത്ത​ല: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹക ​സ​മി​തി അം​ഗം സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഡി. ശ​ങ്ക​ർ, ആ​ർ. ശ​ശി​ധ​ര​ൻ, സി.​വി. തോ​മ​സ്, സ​ജി കു​ര്യാ​ക്കോ​സ്, അ​ഷ്റ​ഫ്, എ​ൻ. ശ്രീ​കു​മാ​ർ, സി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ൻ, സി.​കെ. ഉ​ണ്ണി​കൃ​ഷ​ണ​ൻ, ബി. ​ഫൈ​സ​ൽ, ബി. ​ഭാ​സി, കെ.​പി. ബൈ​ജു, അ​ബ്ദു​ൾ ബ​ഷീ​ർ, ഗു​രു​പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.