ഭ​ക്ഷ​ണം ന​ല്കി
Thursday, September 17, 2020 10:06 PM IST
ചേ​ർ​ത്ത​ല: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ജന്മ​ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ബി​ജെ​പി ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ങ്കി സെ​ന്‍റ് റീ​ത്താ​സ് മാ​ന​സി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് മാ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷേ​ർ​ളി ആ​ന്‍റ​ണി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ എ​മ​റീ​റ്റ, സി​സ്റ്റ​ർ ആ​ൻ​സെ​റ്റ്, സി​സ്റ്റ​ർ ശോ​ഭ, സി​സ്റ്റ​ർ ദീ​പ്തി, പ്ര​ശാ​ന്ത്, സ​തീ​ഷ് ഗോ​പ​ൻ, ര​ജി​ത, ധ​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.