കോ​വി​ഡ് രോ​ഗി​കൾ വീ​ണ്ടും മു​ന്നൂ​റ് ക​ട​ന്നു ; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 349 പേ​ർ
Thursday, September 17, 2020 10:06 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മു​ന്നൂ​റു ക​ട​ന്നു. ഇ​ന്ന​ലെ 367 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​പേ​ർ വി​ദേ​ശ​ത്തു‌നി​ന്നും 10 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 349 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു .

വി​ദേ​ശ​ത്തുനി​ന്നും എ​ത്തി​യ ര​ണ്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ചി​ങ്ങോ​ലി, രാ​മ​ങ്ക​രി, ചെ​ന്നി​ത്ത​ല, ത​ല​വ​ടി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രി​ക​രി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ടു​മു​തു​കു​ളം സ്വ​ദേ​ശി​ക​ൾ, വെ​ണ്മ​ണി, ചേ​ർ​ത്ത​ല, ക​രു​വാ​റ്റ, ബു​ധ​നൂ​ർ, ഹ​രി​പ്പാ​ട്, മാ​രാ​രി​ക്കു​ളം, ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: അ​ന്പ​ല​പ്പു​ഴ-16, ആ​ര്യാ​ട്-​മൂ​ന്ന്, ആ​ല​പ്പു​ഴ-50, ആ​റാ​ട്ടു​പു​ഴ-14, അ​രൂ​ർ-​ആ​റ്, അ​രൂ​ക്കു​റ്റി-11, ഭ​ര​ണി​ക്കാ​വ്-​ഒ​ന്ന്, ബു​ധ​നൂ​ർ-​ര​ണ്ട്, ചെ​റി​യ​നാ​ട്-​ആ​റ്, ചേ​ർ​ത്ത​ല-​ര​ണ്ട്, ചേ​പ്പാ​ട്-​അ​ഞ്ച്, ചെ​ട്ടി​കു​ള​ങ്ങ​ര-​ര​ണ്ട്, ചേ​ർ​ത്ത​ല തെ​ക്ക്-15, ചെ​ന്നി​ത്ത​ല-​ഒ​ന്ന്, ചെ​റു​ത​ന-​ഒ​ന്പ​ത്, ചെ​ട്ടി​കാ​ട്-​ഏ​ഴ്, ദേ​വി​കു​ള​ങ്ങ​ര-​മൂ​ന്ന്, എ​ട​ത്വ-​ഒ​ന്ന്, കാ​യം​കു​ളം-22, ക​രു​വാ​റ്റ-​മൂ​ന്ന്, ക​റ്റാ​നം-​മൂ​ന്ന്, കൃ​ഷ്ണ​പു​രം-​എ​ട്ട്, കൈ​ന​ക​രി-​മൂ​ന്ന്, ക​ല​വൂ​ർ-​ഒ​ന്ന്, കു​മാ​ര​പു​രം-​ഒ​ന്ന്, കു​ന്പ​ളം-​ഒ​ന്ന്, മു​തു​കു​ളം-​ആ​റ്, മാ​വേ​ലി​ക്ക​ര-​നാ​ല്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്-​ഒ​ന്ന്, മു​ട്ടാ​ർ-​ര​ണ്ട്, മ​ണ്ണ​ഞ്ചേ​രി-​അ​ഞ്ച്, മാ​ന്നാ​ർ-​ഒ​ന്ന്, മു​ഹ​മ്മ-​ഒ​ന്ന്, പാ​ണ്ട​നാ​ട്-​മൂ​ന്ന്, പൂ​ച്ചാ​ക്ക​ൽ-​ര​ണ്ട്, പാ​ന്പാ​ടി-​ഒ​ന്ന്, പു​ന്ന​പ്ര തെ​ക്ക്-79, പു​റ​ക്കാ​ട്-​നാ​ല്, പ​ട്ട​ണ​ക്കാ​ട്-​നാ​ല്, പ​ത്തി​യൂ​ർ-​ഒ​ന്ന്, പാ​ണാ​വ​ള്ളി-​അ​ഞ്ച്, പെ​രു​ന്പ​ളം-​ഒ​ന്ന്, പു​ന്ന​പ്ര വ​ട​ക്ക്-​ആ​റ്, രാ​മ​ങ്ക​രി-​ഏ​ഴ്, താ​മ​ര​ക്കു​ളം-​നാ​ല്, തൃ​ക്കു​ന്ന​പ്പു​ഴ-13, ത​ക​ഴി-​മൂ​ന്ന്. ഇ​ന്ന​ലെ 196 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 6508പേ​ർ രോ​ഗം മു​ക്ത​രാ​യി. 2537 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.