ഓ​ർ​ഗ​നൈ​സേ​ഴ്സ് മീ​റ്റ്
Wednesday, September 16, 2020 10:20 PM IST
മ​ങ്കൊ​ന്പ്: ചാ​സ് പു​ളി​ങ്കു​ന്ന് മേ​ഖ​ല​യി​ലെ ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സേ​ഴ്സ് മീ​റ്റ് പു​ളിങ്കുന്ന് ഫൊ റോ​ന ​പള്ളി സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്നു. മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി നി​ർ​വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ. മേ​ഖ​ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ഐ. തോ​മ​സ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ മ​രി​യാ​ല​യം, ടോമി​ച്ച​ൻ തോ​പ്പി​ൽ, ബി​നു​ ജോ​സ​ഫ്, പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി
മു​ട​ങ്ങും

മ​ണ്ണ​ഞ്ചേ​രി:​മു​ഹ​മ്മ ഇ​ല​ക്‌ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഞാ​റ​കു​ള​ങ്ങ​ര,ഫാ​ക്ട​റി ജം​ഗ്ഷ​ൻ, മ​ന്ദി​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് 9 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് ബീ​ച്ച്, പ​ള്ളി​ത്തോ​ട് ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നീ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും എ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.