ജി​ല്ല​യി​ൽ 323 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Wednesday, September 16, 2020 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 323 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 20പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 297 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 120 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 6312 പേ​ർ രോ​ഗം മു​ക്ത​രാ​യി. 2366 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ: സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി​യ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി, ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, യു​എ​ഇ​യി​ൽ നി​ന്നും എ​ത്തി​യ ചെ​ട്ടി​കു​ള​ങ്ങ​ര, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ: ജ​മ്മു ആ​ൻ​ഡ് കാ​ശ്മീ​ർ നി​ന്നും എ​ത്തി​യ ര​ണ്ടു​മു​തു​കു​ളം സ്വ​ദേ​ശി​ക​ൾ, ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​യ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി, ക​ൽ​ക്ക​ട്ട​യി​ൽ നി​ന്നും എ​ത്തി​യ ര​ണ്ടു ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ, തെ​ലു​ങ്കാ​ന​യി​ൽ നി​ന്നു​മെ​ത്തി​യ നാ​ല് മാ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ, ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​യ മൂ​ന്ന് ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ൾ, വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​മെ​ത്തി​യ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ആ​ല സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​യ പേ​രി​ശേ​രി സ്വ​ദേ​ശി, ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു മു​ഹ​മ്മ സ്വ​ദേ​ശി​ക​ൾ, ജ​മ്മു ആ​ൻ​ഡ് കാ​ശ്മീ​ർ നി​ന്നെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, രാ​ജ​സ്ഥാ​നി​ൽ നി​ന്നെ​ത്തി​യ പു​തി​യ​വി​ള സ്വ​ദേ​ശി.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ: ആ​ല​പ്പു​ഴ39, ആ​റാ​ട്ടു​പു​ഴ34, അ​ന്പ​ല​പ്പു​ഴ12, അ​റു​ന്നൂ​റ്റി​മം​ഗ​ലം​ഒ​ന്ന്, അ​രൂ​ർ​ആ​റ്, ആ​ല​ഒ​ന്ന്, ഭ​ര​ണി​ക്കാ​വ്ഒ​ന്ന്, ചേ​പ്പാ​ട്ര​ണ്ട്, ചു​ന​ക്ക​ര​ര​ണ്ട്, ചേ​ർ​ത്ത​ല തെ​ക്ക്ര​ണ്ട്, ചെ​ന്നി​ത്ത​ല​അ​ഞ്ച്, ചെ​റു​ത​ന​ഒ​ന്ന്, ചെ​റി​യ​നാ​ട്ഒ​ന്ന്, ചെ​ങ്ങ​ന്നൂ​ർ​ഒ​ന്പ​ത്, ചെ​ട്ടി​ക്കാ​ട​നാ​ല്, ദേ​വി​കു​ള​ങ്ങ​ര​ര​ണ്ട്, എ​ണ്ണ​ക്കാ​ട്ഒ​ന്ന്, എ​ഴു​പു​ന്ന​ഒ​ന്ന്, ഹ​രി​പ്പാ​ട്ഒ​ന്ന്, കാ​ർ​ത്തി​ക​പ്പ​ള്ളി​ഒ​ന്ന്, കാ​യം​കു​ളം20.
ക​ട​ക്ക​ര​പ്പ​ള്ളി 14, കു​പ്പ​പ്പു​റം​മൂ​ന്ന്, കു​റ​ത്തി​കാ​ട്ഒ​ന്ന്, ക​ട​വൂ​ർ​ഒ​ന്ന്, ക​ണ്ട​ല്ലൂ​ർ​മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി​ര​ണ്ട്, ക​രു​വാ​റ്റ​ഒ​ന്ന്, മു​ഹ​മ്മ​മൂ​ന്ന്, മു​ള​ക്കു​ഴ​മൂ​ന്ന്, മാ​വേ​ലി​ക്ക​ര​ആ​റ്, മാ​ന്നാ​ർ​നാ​ല്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി​ഏ​ഴ്, മു​തു​കു​ളം​ഒ​ന്ന്, നൂ​റ​നാ​ട്ഒ​ന്ന് പു​റ​ക്കാ​ട് 54, പ​ത്തി​യൂ​ർ10, പ​ള്ളി​പ്പാ​ട് ഒ​ന്ന്, പാ​ണാ​വ​ള്ളി​ഒ​ന്ന്, പു​ന്ന​പ്ര​ര​ണ്ട്, പാ​ല​മേ​ൽ​എ​ട്ട്, പ​ട്ട​ണ​ക്കാ​ട്ഒ​ന്ന്, പ​ള്ളി​ക്ക​ൽ​ഒ​ന്ന്, തൈ​ക്കാ​ട്ടു​ശേ​രി​അ​ഞ്ച്, തൃ​ക്കു​ന്ന​പ്പു​ഴ​അ​ഞ്ച്, താ​മ​ര​ക്കു​ളം​ഒ​ന്ന്, ത​ണ്ണീ​ർ​മു​ക്കം​ഒ​ന്ന്, വ​ള്ളി​കു​ന്നം​ഒ​ന്ന്, വീ​യ​പു​രം​ഏ​ഴ്, വെ​ണ്മ​ണി​ഒ​ന്ന്, വേ​ഴ​പ്ര​ഒ​ന്ന്.