തു​​റ​​വൂ​​രി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ര​​ണ്ടു​​മ​​ര​​ണം
Wednesday, September 16, 2020 10:18 PM IST
തു​​​​റ​​​​വൂ​​​​ർ: തു​​​​റ​​​​വൂ​​​​രി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴോ​​​​ടെ നാ​​​​ലു​​​​കു​​​​ള​​​​ങ്ങ​​​​ര വ​​​​ട​​​​ക്ക് ക​​​​ണ്ണാ​​​​ട്ടു​​​​ക​​​​വ​​​​ല​​​​യി​​​​ൽ ബൈ​​​​ക്കും ബ​​​​സും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​നാ​​​​യ തു​​​​റ​​​​വൂ​​​​ർ ഒ​​​​ന്നാം വാ​​​​ർ​​​​ഡി​​​​ൽ പ​​​​ള്ളി​​​​ത്തോ​​​​ട് പു​​​​ന്ന​​​​യ്ക്ക​​​​ൽ, പ​​​​രേ​​​​ത​​​​നാ​​​​യ ബേ​​​​ർ​​​​ളി​​​​യു​​​​ടെ മ​​​​ക​​​​ൻ ജോ​​​​ണ്‍ പോ​​​​ൾ (34) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ബ​​​​ന്ധു പ്ര​​​​സാ​​​​ദു​​​​മാ​​​​യി വ​​​​ല്ലേ​​​​ത്തോ​​​​ട്ടി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്പോ​​​​ൾ ചേ​​​​ർ​​​​ത്ത​​​​ല​​​​യി​​​​ലേ​​​​യ്ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​രു​​​​വ​​​​രേ​​​​യും തു​​​​റ​​​​വൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജോ​​​​ണ്‍ പോ​​​​ളി​​​​ന്‍റെ ജീ​​വ​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. പ്ര​​​​സാ​​​​ദ് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കോ​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഭാ​​​​ര്യ: അ​​​​ന്പി​​​​ളി. ഒ​​​​രു മ​​​​ക​​​​ൾ ഉ​​​​ണ്ട്.
ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചോ​​​​ടെ​​ ദേ​​​​ശീ​​​​യ പാ​​​​ത തു​​​​റ​​​​വൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ മു​​​​ൻ​​​​വ​​​​ശ​​ത്ത് ലോ​​​​റി ഇ​​​​ടി​​​​ച്ച് സൈ​​​​ക്കി​​​​ൾ യാ​​​​ത്രി​​​​ക​​​​ൻ മ​​​​രി​​​​ച്ച​​​​താ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ അ​​​​പ​​​​ക​​​​ടം. തു​​​​റ​​​​വൂ​​​​ർ വ​​​​ള​​​​മം​​​​ഗ​​​​ലം കൃ​​​​ഷ്ണ നി​​​​വാ​​​​സി​​​​ൽ ബാ​​​​ബു(60)​​​​വാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ക്ഷേ​​​​ത്ര ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം സ​​​​മീ​​​​പ​​​​ത്തെ ഒ​​​​രു ക​​​​ട​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്പോ​​​​ൾ അ​​​​മി​​​​ത വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ലോ​​​​റി ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ നാ​​​​ട്ടു​​​​കാ​​​​ർ തു​​​​റ​​​​വു​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​ടി​​​​ച്ച ലോ​​​​റി​​​​നി​​​​ർ​​​​ത്താ​​​​തെ പോ​​​​യി. മൃ​​​​ത​​​​ദേ​​​​ഹം തു​​​​റ​​​​വൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ. ഭാ​​​​ര്യ: വ​​​​ന​​​​ജ. മ​​​​ക്ക​​​​ൾ: വി​​​​പി​​​​ൻ, ബ​​​​ബി​​​​ത. മ​​​​രു​​​​മ​​​​ക്ക​​​​ൾ: കൃ​​​​ഷ്ണ, ക​​​​ലേ​​​​ഷ്.
ഇ​​​​രു​​​​വ​​​​രു​​​​ടേ​​​​യും മൃ​​​​ത​​​​ദേ​​​​ഹം വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.