ടി​വി ച​ല​ഞ്ച് അ​ന്പ​തെ​ണ്ണം പി​ന്നി​ട്ടു
Thursday, August 13, 2020 10:13 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു ത​ട​സം നേ​രി​ട്ട കു​ട്ടി​ക​ൾ​ക്കു കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​സ്. ശ​ര​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ടി​വി ച​ല​ഞ്ച് 50 പി​ന്നി​ട്ടു. ഒ​പ്പ​മു​ണ്ട് ന​മ്മ​ൾ എ​ന്ന പ​ദ്ധ​തി​യി​ലാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് വി​ത​ര​ണം. ടി​വി ച​ല​ഞ്ചി​ൽ അ​ൻ​പ​താ​മ​ത്തെ ടി​വി ന​ൽ​കാ​ൻ ഹൈ​ബി ഈ​ഡ​ൻ എം​പി എ​ത്തി. അ​ർ​ത്തു​ങ്ക​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് 50-ാമ​ത്തെ ടി​വി അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ളി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മാ​ർ​ഗ​ര​റ്റ് ജ​യിം​സി​ന് ഹൈ​ബി ഈ​ഡ​ൻ എം​പി കൈ​മാ​റി. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ചേ​ർ​ത്ത​ല സൗ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ലീ​ലാ​മ്മ ആ​ന്‍റ​ണി , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രീ ഗ്രേ​സ്, പ​ഞ്ചാ​യ​ത്തം​ഗം പി. ​സോ​മ​ൻ, പിടി​എ പ്ര​സി​ഡ​ന്‍റ് റോ​യി ക​രി​യി​ൽ, അ​നി​ൽ ലാ​ൽ, സി​ബി, രാ​ജു, സാ​നു വി​കാ​സ് തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.