ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, August 12, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ഴ​ക്ക​ര ക​ല്ലി​മേ​ൽ കൊ​ല്ല​ന്‍റെ തെ​ക്കേ​തി​ൽ എ.​ബി വി​ല്ല പ​രേ​ത​നാ​യ കെ.​ഡി.​ത​ങ്ക​ച്ച​ൻ- പൊ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നീ​ഷ് കെ.​ത​ങ്ക​ച്ച​ൻ (36) ആ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ക​ല്ലി​മേ​ൽ പ​ള്ളി​ക്കു വ​ട​ക്ക് ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ലേ​ക്കു ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ക​ന്പി​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ൻ​സി (ന​ഴ്സ്, സൗ​ദി). മ​ക​ൾ: അ​മ​യ.