ക്യാ​ന്പി​ൽ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
Wednesday, August 12, 2020 10:20 PM IST
എ​ട​ത്വാ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വ​സ ക്യാ​ന്പി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് പ​ടി​ഞ്ഞാ​റ് വ​ഴ​പ്പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൻ ചാ​ക്കോ (47) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചെ​ക്കി​ടി​ക്കാ​ട് ചെ​ത്തി​ക്ക​ള​ത്തി​ൽ പാ​ല​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്പോ​ഴാ​ണ് സം​ഭ​വം. കു​ഞ്ഞു​മോ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം എ​ട​ത്വാ സ്വ​കാ​ര്യ മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഷീ​ജ (പു​ന്ന​പ്ര). മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, ഫ്രാ​ൻ​സി​സ്, ജോ​സ​ഫ്.