സൈ​ബ​ർ ആ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന്
Tuesday, August 11, 2020 10:16 PM IST
ആ​ല​പ്പു​ഴ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വ്യ​ക്തി​പ​ര​മാ​യി സ​മൂ​ഹ​മ​ധ്യേ അ​പ​മാ​നി​ക്കു​ന്ന സൈ​ബ​ർ പോ​രാ​ളി​ക​ളു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യമെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്കാ​ര വേ​ദി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ലം​ഘി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ അ​വ​ഹേ​ള​നമാണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ്, സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.